alfa paediatric rehabilitation centre share experience about peranbhu
ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാകുന്നത് സെറിബ്രൽ പൾസ് ബാധിച്ച ഒരു കൂട്ടം കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കൊണ്ട് പേരൻപ് കാണാൻ എത്തിയ ആൽഫ പീഡിയാട്രിക് റിഹാബിലേറ്റൻ ചൈൽഡ് ഡെവലപ്പ്മെന്റെ സെന്ററിന്റെ അനുഭവ കുറിപ്പാണ്.സിനിമ കണ്ടതിനു ശേഷം ഇവർ മമ്മൂക്കയെ കാണാനും ഇവർ എത്തിയിരുന്നു.